തെരുവുനായ ശല്യം രൂക്ഷം
കൊയിലാണ്ടി: നഗരസഭയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കുറച്ചു ദിവസമായി കൊയിലാണ്ടി നഗരസഭയിലെ 33ാംവാർഡിലെ പയറ്റുവളപ്പിൽ, എമമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ്നായ് ശല്യം വർധിച്ചുവരുകയാണ്....