തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്
നീലേശ്വരം: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ തീവണ്ടിക്കു നേരേയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് നേരേ വെള്ളിയാഴ്ച പുലര്‍ച്ചെ 12.55നാണ് കല്ലേറുണ്ടായത്....