വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് സന്ദര്‍ശിക്കും
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് 30,31 തീയതികളില്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മിഷന് ചെയര്മാന്...