അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു
അടിപിടിക്കിടെ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ സ്വകാര്യ...

