വാതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരംക്ഷകനാകേണ്ട : കെ.സി.എ
ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് കൃത്യമായ വിശദീകാരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. വാര്‍ത്തക്കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ്...