വിലങ്ങാട് ദുരന്തം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: താലൂക്ക് വികസന സമിതി
വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. 35 വീടുകൾ പൂർണമായും 60 വീടുകൾ ഭാഗികമായും തകർന്നു....