മകൻ പെറ്റമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്
താമരശ്ശേരി: ലഹരിക്കടിമപ്പെട്ട മകൻ പെറ്റുമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ (52) ശനിയാഴ്ച ഉച്ചയോടെ മകൻ ആഷിഖ് (24) അടുത്ത വീട്ടിൽനിന്ന്...