Tag Archives: soldier martyred

General

പരിശോധനക്കിടെ സുരക്ഷാ സേനക്ക് നേരെ ആക്രമണം, ജമ്മുകശ്മീരിൽ സൈനികന് വീരമൃത്യു

ദില്ലി : ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. തെക്കൻ കശ്മീരിലെ മോദെർഗാം ഗ്രാമത്തിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന...