സൂറത്തില്‍ ആറു നില കെട്ടിടം തകര്‍ന്ന് ഏഴ് മരണം
സൂറത്തില്‍ ആറു നില കെട്ടിടം തകര്‍ന്ന് ഏഴു മരണം. ശനിയാഴ്ചയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇന്നലെ രാത്രിമുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്....