വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി
കൊച്ചി: വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കീഴടങ്ങി. 78 വയസുള്ള പ്രതി കെ ശിവപ്രസാദ് ആണ് സൗത്ത് എസിപി ഓഫിസില്‍ ഇന്ന്...