Tag Archives: side wall of the under-construction bridge has collapsed

Local News

നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി തകർന്നു

കൊ​ടി​യ​ത്തൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി എ​ൻ.​എം. ഹു​സൈ​ൻ ഹാ​ജി റോ​ഡി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ...