ഷൊർണ്ണൂർ – കണ്ണൂർ പുതിയ തീവണ്ടിക്ക് ഉജ്ജ്വല വരവേല്പ്
കോഴിക്കോട്:മലബാറിലെ റെയില്‍യാത്രക്കാരുടെ യാത്രാദുരിതത്തിന് അറുതിവരുത്തിക്കൊണ്ട് മൂന്നാം മോദി സര്‍ക്കാര്‍ അനുവദിച്ച ഷോര്‍ണൂര്‍ - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് ട്രെയിനിന് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ ബിജെപി...