ക്യാരറ്റ് തിന്നത് ചോദ്യം ചെയ്തു : റാന്നിയില്‍ കടയുടമയെ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ കൊലപ്പെടുത്തിയത് കടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്. അങ്ങാടി എസ്ബിഐയ്ക്ക് മുന്‍പില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശിയായ അനില്‍ കുമാറിനെ (56) ആണ് വെട്ടിക്കൊലപ്പെടുത്തിത്. തിങ്കളാഴ്ച രാത്രി...