Tag Archives: Shikhar Dhawan

sports

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ വിരമിക്കല്‍ പ്രഖ്യാപിച്ച്  ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും...