കൂടരഞ്ഞിയില്‍ ട്രാവലര്‍ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കൂടരഞ്ഞി വഴിക്കടവില്‍ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു....