Tag Archives: Seven-year wait for a three-wheeler

Local News

മു​ച്ച​ക്ര വാ​ഹ​ന​ത്തി​നാ​യി ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്

വ​ട​ക​ര: മു​ച്ച​ക്ര വാ​ഹ​ന​ത്തി​നാ​യി നാ​ദാ​പു​രം സ്വ​ദേ​ശി അ​ശോ​ക​ൻ ഏ​ഴു വ​ർ​ഷ​മാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്നു. ഒ​ടു​വി​ൽ അ​ദാ​ല​ത്തി​ലേ​ക്ക്. വ​ട​ക​ര​യി​ൽ ന​ട​ന്ന ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ്...