Tag Archives: Seven people were injured in two accidents

Local News

രണ്ട് അപകടങ്ങളിൽ ഏഴു പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് താമരശ്ശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ലോറി മറിഞ്ഞും, കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ചുരം രണ്ടാം വളവിന് താഴെയാണ്...