Tag Archives: sent off

Local News

പ്രൊഫ. വി.വി.രാധാകൃഷ്ണനും പ്രൊഫ. എ.കെ.പ്രദീപിനും യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന പ്രൊഫ. വി.വി.രാധാകൃഷ്ണനും പ്രൊഫ. എ.കെ.പ്രദീപിനും യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമിക...