13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും
അവധിക്കാലത്ത് വീട്ടില്‍ എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും. 10 വര്‍ഷം മുന്‍പ് നടന്ന...