ഡല്‍ഹിയില്‍ ഇന്ന് സീസണിലെ ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട്
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നും കനത്ത മൂടല്‍ മഞ്ഞ്. സീസണിലെ ഏറ്റവും മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഡല്‍ഹിയില്‍ ഇന്നത്തേതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത മൂടല്‍മഞ്ഞും പുകയും അന്തരീക്ഷത്തില്‍...