കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി പുനർനിർമിക്കാൻ നടപടിയില്ല
വടകര: നഗരസഭയിലെ കൊയിലാണ്ടി വളപ്പിൽ കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ടെങ്കിലും നിർമാണം കടലാസിലൊതുങ്ങുകയാണ്. തകർന്നുകിടക്കുന്ന കടൽഭിത്തിയുടെ ഭാഗങ്ങളിലൂടെ കാലവർഷത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി നാശം വിതക്കുന്നത് പതിവ്...