സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; അമ്മയും നാലു വയസുകാരി മകളും മരിച്ചു
ഇടുക്കി ചിന്നക്കനാലില്‍ ഇറക്കത്തില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും നാലുവയസുള്ള മകളും മരിച്ചു. ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ചലി (25), മകള്‍...