ശാസ്ത്രസാങ്കേതിക പഠനത്തിന് പ്രാഥമിക തലത്തിൽ തന്നെ മുൻഗണന നൽകണം
കുറ്റിപ്പുറം: പുതിയ യുഗത്തിൽ പ്രാഥമിക തലം തൊട്ട് തന്നെ വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക പഠനം അനിവാര്യമാണെന്നും അതിന് അവസരമൊരുക്കുന്ന രീതിയിൽ പഠന സമ്പ്രദായം പുനഃക്രമീകരിക്കണമെന്നും കുറ്റിപ്പുറം കെ.എം.സി.ടി...