Tag Archives: Schools will open tomorrow

General

സ്‌കൂളുകള്‍ നാളെ തുറക്കും

കളിച്ചും ചിരിച്ചും ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍ക്ക് വിട. ഇനി പഠനത്തിരക്കുകളുടെ കാലം. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. അക്ഷരമുറ്റത്തേക്ക് നാളെയെത്തുന്ന നവാഗതരെ മധുരംനല്‍കിയും വാദ്യമേളങ്ങളൊരുക്കിയും വരവേല്‍ക്കാന്‍...