ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്കൂളുകൾ
പാലക്കാട്: പത്താം ക്ലാസ് വരെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ക്ലാസുകൾ തുടർന്ന് ചില സ്കൂളുകൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളുമെല്ലാം ഇതിനെതിരേ പ്രതിഷേധമുയർത്തുമ്പോൾ...