Tag Archives: schools bus

Local News

കോഴിക്കോട് സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഡ്രൈവര്‍ക്കും കുട്ടികള്‍ക്കും പരുക്ക്

കോഴിക്കോട്: വടകര എടച്ചേരിയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഏഴു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. കാര്‍ത്തികപ്പള്ളി എം.എം ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. സ്‌കൂള്‍...