വമ്പൻ വരുമാനം ഓഫർ ചെയ്യും, പണം നഷ്ടപ്പെടുത്തരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ
ഡീപ് ഫേക്ക് വീഡിയോകൾ സൂക്ഷിക്കുക എന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ തെറ്റായി...