പ്രിയ ഗായകന് സംഗീത അക്കാദമി ഹാളിൽ പൊതുദർശനം; നാളെ സംസ്കാരം പാലിയത്ത് വീട്ടിൽ
തൃശ്ശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി...