Tag Archives: Salary is delayed

General

ശമ്പളം വൈകുന്നു; 108 ആംബുലൻസ് ഡ്രൈവർമാർ സമരത്തിൽ

സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തില്‍. മെയ്മാസത്തെ ശമ്പളം പന്ത്രണ്ടാം തിയതി കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സമരം...