ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; ആളപായമില്ല
തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുര്‍ ജംഗ്ഷനടുത്തുള്ള ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ 10മണിയോടെയാണ് സംഭവം. എറണാകുളം- ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ...