ഡോക്ടറിൽനിന്ന് നാലുകോടി തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
കോഴിക്കോട്: കടക്കെണി, സാമുദായിക കലാപം, ആത്മഹത്യ, കൊലപാതകം അടക്കമുള്ളവ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറിൽ നിന്ന് നാലുകോടിയിലേറെ രൂപ ഓൺലൈനായി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ...