ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല കവർന്നു
എലത്തൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവെ അകത്തുകടന്ന മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ചു. എരഞ്ഞിക്കൽ പി.വി.എസ് സ്കൂളിനു സമീപം കാഞ്ഞിരമണ്ണിൽ മോഹനന്റെ ഭാര്യയുടെ കഴുത്തിൽനിന്നാണ് രണ്ടു പവൻ മാല...