പുഴത്തീരമിടിയുന്നു; റോഡ് അപകടാവസ്ഥയിൽ
തിരുവള്ളൂർ: ശക്തമായ ഒഴുക്കിൽ കുറ്റ്യാടി പുഴയുടെ തീരമിടിഞ്ഞ് റോഡിനോട് ചേർന്ന മണ്ണ് പുഴയിലേക്ക് പതിച്ച് അപകടാവസ്ഥയിൽ. പ്രവൃത്തി നടക്കുന്ന പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കൊക്കാൽമഠം...