നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്
കൊച്ചി: നവകേരള യാത്രയ്ക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലിസ്. എറണാകുളം...