പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡ്: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് നവീകരണം നീളുന്നു
കോഴിക്കോട്: ദിനേന നൂറുകണക്കിന് സ്വകാര്യ ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് (പുതിയ ബസ് സ്റ്റാൻഡ്) പൊട്ടിപ്പൊളിഞ്ഞ നിലയിൽ. കാൽനടയാത്രക്കാരെ കെണിയിലാക്കുംവിധം പലഭാഗത്തെയും ടൈലുകൾ തകർന്നു....