യു.പിയില്‍ മതചടങ്ങിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് ആറ് മരണം; 50 പേര്‍ക്ക് പരുക്ക്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ പരിപാടിക്കിടെ സ്ഥാപിച്ച മുളകൊണ്ടുള്ള പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് മരണം. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ബറാവുത്തിലെ ജൈന സമൂഹം 'ലഡ്ഡു മഹോത്സവം'...