ക്വാറികൾക്കെതിരെ ജനകീയ മാർച്ച് നാളെ; ഉരുൾപൊട്ടൽ ഭീഷണിയിലാണ് പ്രദേശം
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ 13,14 വാർഡുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി, ക്രഷർ എന്നിവക്ക് അധികാരികൾ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എരമംഗലം ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിൽ നാളെ...
