കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: ആശുപത്രി പരിസരത്ത് നിരോധനാജ്ഞ
കൊല്‍ക്കത്ത: വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം നടന്ന കൊല്‍ക്കത്ത ആര്.ജി കാര്‍ ആശുപത്രി...