കോവിഡാനന്തര ഹൃദയാരോഗ്യം: മൈക്രോചെക്ക് പരിശോധനാ പദ്ധതിക്ക് കൈ കൊടുത്ത് പൊലീസ്
കോഴിക്കോട്: കോവിഡാനന്തര ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാൻ മൈക്രോ ചെക്ക് ഒരുക്കുന്ന പരിശോധനാ പദ്ധതിക്ക് കൈ കൊടുത്ത് പൊലീസ്. കോവിഡ് ഭേദമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്...