ഭജനമഠം അക്രമിച്ചവരെ പോലീസ് സംരക്ഷിക്കുന്നു: അഡ്വ.വി.കെ.സജീവന്‍
താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ അക്രമിക്കപ്പെട്ട ചെറ്റക്കടവ് ഭജനമഠം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.അക്രമം നടന്ന് 84 ദിവസമായി ഭക്തജനങ്ങള്‍ പ്രതിഷേധിച്ചിട്ടും പോലീസ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്...