പതിവ് തെറ്റിക്കാതെ; ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി
പതിവ് തെറ്റിച്ചില്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ഥികള്‍ക്ക്...