Tag Archives: Plane crash in Nepal

General

നേപ്പാളിൽ വിമാനാപകടം; 18 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം അപകടത്തില്‍പ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 18 യാത്രക്കാര്‍ മരിച്ചു. പൈലറ്റ് രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റണ്‍വേയില്‍...