പൊന്നുംതോരമലയിലെ പ്രകൃതിചൂഷണം നടപടി വേണം:അഡ്വ.വി.കെ.സജീവന്‍
താമരശ്ശേരി:കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നുംതോരമലയിലെ ദുരന്തം ക്ഷണിച്ച് വരുത്തുന്ന ഭീകരമായ അനധികൃത ചെങ്കല്‍ ക്വാറിയും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. ഭീകരമായ പ്രകൃതി...