Tag Archives: Perampra Station administration

Local News

പേരാമ്പ്ര സ്റ്റേഷൻ ഭരണം കുട്ടിപ്പൊലീസിന്

പേ​രാ​മ്പ: പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ ഒരു ദി​വ​സ​ത്തെ ഭ​ര​ണം കു​ട്ടി​പ്പൊ​ലീ​സി​ന്. പാ​റാ​വ്, വ​യ​ർ​ലെ​സ്, ജി.​ഡി ചു​മ​ത​ല, ഒ​പ്പം ഫ്ര​ണ്ട് ഓ​ഫി​സി​ലും കു​ഞ്ഞു കാ​ക്കി​ധാ​രി​ക​ളാ​യി​രു​ന്നു. സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റ്...