Tag Archives: pedestrian died

GeneralLocal News

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

തിരുവനന്തപുരം: കാല്‍നടയാത്രക്കാരിക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ദാരുണ മരണം. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്....