പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം പൊളിച്ചുപണിയാൻ നടപടിയായി
കോഴിക്കോട്: കോർപറേഷന്റെ വലിയ കെട്ടിടങ്ങളിലൊന്നായ സൗത്ത് ബീച്ചിൽ വലിയങ്ങാടിയുടെ കവാടത്തിലുള്ള പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം പൊളിച്ച് പണിയാനുള്ള നടപടികൾ തുടങ്ങി. കെട്ടിടം പണിക്കുള്ള വിശദ പദ്ധതി...