മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക്...