സ്വകാര്യ ബസുകളുടെ പാർക്കിങ്; കാൽനടയാത്രക്കാർക്ക് ദുരിതം
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസുകൾ ഫുട്പാത്തിലേക്ക് കടന്നു നിർത്തിയിടുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്കുചെയ്യുന്നത്. ഇതുകാരണം...
