പാർക്കും നടപ്പാതകളുമെല്ലാം തകർന്ന് ഭട്ട് റോഡ് ബീച്ച്
കോഴിക്കോട്: ഒരു കൊല്ലത്തോളമായി പൊളിഞ്ഞുകിടക്കുന്ന ഭട്ട് റോഡ് ബീച്ച്, മഴയിൽ കൂടുതൽ അപകടാവസ്ഥയിലായി. പാർക്കും നടപ്പാതകളുമെല്ലാം കടലാക്രമണത്തിൽ തകർന്നുകിടപ്പാണ്. ഭട്ട് റോഡിൽ കടലാക്രമണമുണ്ടായത് 2023 ജൂലൈയിലാണ്. അന്ന്...
