കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തു
കോഴിക്കോട് : കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിലുള്ള കൊളക്കണ്ടി - പാറക്കണ്ടി റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. ജനുവരി 30...